വേനല്‍ ചൂട് :തോട്ടം തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിക്കണം:ബി.എം.എസ്
വേനല്‍ ചൂട് ക്രമാധീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ( ബി.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വേനല്‍ ചൂടില്‍ തേയില തോട്ടങ്ങളിലും മറ്റും തൊഴില്‍ ചെയ്യുന്നവര്‍ക്ക് ദേഹാശ്വസ്ത്യവും, സൂര്യാഘാതവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തരമായി ട്രേഡ് യൂണിയന് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്നും ബി.എം.എസ്.പി.കെ.അച്യുതന്, പി.കെ.മുരളീധരന്, എന്‍.പിചന്ദ്രന്‍ ,പി.ശ്രീനിവാസന് ,ഇ.എം.ഉണ്ണികൃഷ്ണന്, പി. ബാലചന്ദ്രന് ,പി നാരായണന്തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍