മീനങ്ങാടി ജിഎച്ച്എസ് പ്രധാനദ്ധ്യാപകന് ഹൃദയാഘാതം മൂലം മരണപ്പെട്ടു
മീനങ്ങാടി ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളും പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനും മീനങ്ങാടി പൂമല ചെത്ത് കുന്നില്‍ പരേതനായ കുമാരന് റാഹേല്‍ ദമ്പതികളുടെ മകനുമായ ഷാജി (53) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്കാരം ഇന്ന് 5 മണിക്ക് പൂമല സ്വവസതിയില്‍ വച്ച് നടക്കും. ഇന്ദിരയാണ് ഭാര്യ. മിഥിന്ഷാ, മനേക്ഷാ, മോനിഷ എന്നിവര്‍ മക്കളും സുഗിഷ, അര്‍ഷദ് നാഥ് എന്നിവര്‍ മരുമക്കളുമാണ്. ജഗദ, ഷൈലജ, തങ്ക എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍