കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ: കെ.എസ്.കെ.ടി.യു കല്‍പ്പറ്റ നോര്‍ത്ത് മേഖലാ കണ്വെന്ഷന് നടത്തി. കെ.എസ്.കെ.ടി.യു കല്പ്പറ്റഏരിയ പ്രസിഡന്റ് ഇ.എ.രാജപ്പന് ഉദ്ഘാടനംചെയ്തു.എം.കെ. കുഞ്ഞിരാമന് അധ്യക്ഷതവഹിച്ചു. ടി.പി.ബാലകൃഷ്ണന്, സി.കെ.ശിവരാമന്, വി.ബാവ ,പി.സി. നൗഷാദ്, സി.എം കുഞ്ഞിരാമന്, ഗീതാമണി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍