കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട് ഒളവണ്ണ പന്തീരംകാവ് പള്ളത്ത്പറമ്പ് അരവിന്ദ് ഷാജോ (22) ആണ് പിടിയിലായത്.പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഭാഗത്ത് വെച്ച് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബാബുരാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍