ഏകദിന ശില്പശാല നടത്തി
ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനായി ജില്ലാ പഞ്ചായത്ത് രൂപം കൊടുത്ത അതിജീവനം പദ്ധതിയുടെ പനമരം ബ്ലോക്ക് തല ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഒ.ആര് രഘു അധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ വര്‍ഗീസ് മുരിയന്‍കാവില്‍,ജയന്തി ജയരാജന്,ആസൂത്രണ സമിതി വൈസ് ചെയര്മാന് എന്‍.പി വേണുഗോപാല്‍ ,സി.ഡി.പി.ഒ വത്സ, സിന്ധു,ബിന്ദു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍