പുഴക്കടവില്‍ നിന്നും ശിലാവിഗ്രഹങ്ങള്‍ കണ്ടെത്തി
എടവക പഞ്ചായത്തിലെ വാളേരി പാറക്കടവ് പുഴക്കടവില്‍ നിന്നാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.മഹാവിഷ്ണുവിന്റെയും,അയ്യപ്പന്റെയും കരിങ്കല്ലില്‍ കൊത്തിയ വിഗ്രഹങ്ങളാണ് കണ്ടുകിട്ടിയത്.സമീപത്തെ തരുവണമുറ്റം കുറിച്യ കോളനിയിലെ യുവാക്കള്‍ മീന്‍ പിടിക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് വിഗ്രഹങ്ങള്‍ കണ്ടത്.മാനന്തവാടി പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍