സിന്താ ഹേ അഹമ്മദ് സാഹിബ്: ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
മാനന്തവാടി: എം.എസ്.എഫ് നാലാംമൈല്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിന്താ ഹേ അഹമ്മദ് സാഹിബ് എന്ന പേരില്‍ ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ അസ്മത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷഫീഖ്.എ അദ്ധ്യക്ഷത വഹിച്ചു.നാസര്‍ തരുവണ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് മാസ്റ്റര്‍, എടവക പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാന്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അസ്ഹറുദ്ദീന് കല്ലായി, നിയോജക മണ്ഡലം ജന:സെക്രട്ടറി അജ്മല്‍ ആറുവാള്‍, ട്രഷറര്‍ ഷംസീര്‍ ചെറ്റപ്പാലം, സെക്രട്ടറി ഷാനിദ് തരുവണ, പി.വി സമദ്, വെട്ടന് അബ്ദുള്ള ഹാജി, സി.അഷ്റഫ്, ജിന്‍ഷാദ് കെ.ടി, അജ്സല്‍ രണ്ടേ നാല് ,അബൂബക്കര്‍, ഷംനാസ്,എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍