വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.
എടവക:പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതി 2018-19 വര്‍ഷത്തെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് വേണ്ടി എടവക ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂഡമ്പത്ത് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചേര്‍പേഴ്സണ്‍ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജില്‍സണ്‍ തൂപ്പുംകര 2018-19 വര്‍ഷത്തെആസൂത്രണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.കെ.ആര് ജയപ്രകാശ്,വെള്ളന് പി ആര്, ഷൈനി ജോര്‍ജ്ജ്,എം.കെ ജയപ്രകാശ്,ഇന്ദിര പ്രേമചന്ദ്രന്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍,ആസൂത്രണ സമിതി അംഗങ്ങള്‍,അംഗണ്‍വാടി വര്‍ക്കര്‍മാര്‍,എസി.എസ്.ടി പ്രമോര്‍ട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.പ്ലാന്‍ കോഓര്‍ഡിനേറ്റര്‍(സെക്രട്ടറി) പ്രസ്തുത ചടങ്ങില്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍