അമൃത ജിം റണ്ണേഴ്സ് അപ്പ്
വയനാട് ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശരീര സൗന്ദര്യമത്സത്തില് റണ്ണേഴ്സ് അപ്പായ മാനന്തവാടി അമൃത ഇന്റര്‍നാഷണ്‍ ജിം. 145 പോയന്റോടെയാണ് അമൃത രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 160 പോയന്റുകളോടെ മീനങ്ങാടി പവര്‍ ജിംനേഷ്യമാണ് മത്സരത്തിലെ ചാമ്പ്യന്മാരായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍