ഒത്തുചേരാം കൂട്ടുകൂടാം ട്വിന്നിംഗ് പ്രോഗ്രാം നടത്തി
ബാവലി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പള്ളിക്കല്‍ സ്കൂളില്‍ എത്തി സാംസ്കാരിക സമ്പര്‍ക്ക പരിപാടി നടത്തി. പരിപാടിയുടെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ആമിന അവറാന്, ജയപ്രകാശ്, ജോളി വി.ആര്, സന്തോഷ് മാസ്റ്റര്‍ ,അനില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.പരിപാടി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍