നീര്‍ത്തട നടത്തം നടത്തി
എടവക ഗ്രാമപഞ്ചായത്ത് നാര്ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി എള്ളുമന്ദം പെരിഞ്ചോല നിര്‍ത്തടത്തില്‍ നീര്‍ത്തട നടത്തവും,മാസ്റ്റര്‍ പ്ലാന്‍ ക്രോഡീകരണവും നടന്നി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി നീര്‍ത്തട നടത്തം ഉദ്ഘാടനം ചെയ്തു.എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന് അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജില്സണ്തുപ്പുംകര,ആമിന അവറാന്,ആശ മെജോ,മെമ്പര്‍മാരായ മനു ജി കുഴിവേലില്‍,കെ.ആര് ജയപ്രകാശ്,വെള്ളന് പി.ആര് ,ബയോഡൈവേഴ്സിറ്റി അംഗങ്ങളായ എച്ച്.ബി പ്രദീപ് മാസ്റ്റര്‍,പി.ജെ മാനുവല്‍,മൊയ്തു മൗലവി,നജുമുദ്ദീന്മൂടമ്പത്ത് . എഡി.എസ് സി.ഡി.എസ് ഭാരവാഹികള്‍,എന്‍.എസ്.എസ് അംഗങ്ങള്‍,കര്‍ഷകര്‍ പ്രദേശവാസികള്‍,എം.ജി.എന്‍.ആര്.ജി.എ സ്റ്റാഫ്,പഞ്ചായത്ത് സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍