ഭാരത് സ്കൗട്ട് & ഗൈഡ്സ് ഏകദിന യൂണിറ്റ് ക്യാമ്പ്
പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ നടന്ന ഭാരത് സ്കൗട്ട് & ഗൈഡ്സ് ഏകദിന യൂണിറ്റ് ക്യാമ്പ് പുല്‍പ്പള്ളി എസ്.ഐ എന്‍.എം ജോസ് ഉദ്ഘാടനം ചെയ്തു.സ്ക്കൂള് ഹെഡ്മിസ്ട്രസ് സി. ആന്‍സ് മരിയ അദ്ധ്യക്ഷത വഹിച്ചു.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകനായ പി.എന്‍ രാജനെ ചടങ്ങില്‍ ആദരിച്ചു.എം കെ ശ്രീനിവാസന്,ഉണ്ണികൃഷ്ണന്,സ്റ്റഫീന് ടി.പി എന്നിവര്‍ സംസാരിച്ചു.തുര് വിദ്യാര്‍ത്ഥികളുടെ വിവിധ പ്രവര്‍ത്തനങ്ങളും,കലാപരിപാടികളും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍