ആരോഗ്യ സന്ദേശ യാത്രക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ആരോഗ്യജാഗ്രത 2018' ആരോഗ്യ സന്ദേശയാത്രയ്ക്ക് പുല്‍പ്പള്ളി എസ്.എല്‍ കോളേജില്‍ സ്വീകരണം നല്കി.സ്വീകരണ യോഗം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പ്രവീണയുടെ അധ്യക്ഷതയില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ആരോഗ്യ സന്ദേശ തെരുവു നാടകവും അവതരിപ്പിച്ചു. ജെ. എച്ച്.ഐമാരായ നൗഷ, മായാദേവി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍