അറിയിപ്പുകൾ

ഇ-ടെണ്ടര്‍ ക്ഷണിച്ചു

ഇരുളം ഗവ.ഹൈസ്‌കൂളില്‍ സ്‌കൂള്‍ ബസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 22 വരെ ടെണ്ടര്‍ സ്വീകരിക്കും. 26ന് രാവിലെ 11ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 238828.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
egbmolnsyk 14-Nov-2024
Muchas gracias. ?Como puedo iniciar sesion?