ഹോബി രവീന്ദ്രനെ സാമൂഹ്യനീതി വകുപ്പ് ജീവനക്കാര്‍ അനുമോദിച്ചു
കല്‍പ്പറ്റ:വിജയവാഡയില്‍ വെച്ച് നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്ലറ്റിക് മീറ്റില്‍ 100മീറ്റര്‍,400മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഹോബി രവീന്ദ്രനെ സാമൂഹ്യനീതി വകുപ്പ് ജീവനക്കാര്‍ അനുമോദിച്ചു.ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഉപഹാരം നല്കി.എ.ഡി.എം.കെ.രാജു മുഖ്യപ്രഭാഷണം നടത്തി.വി.ഐ.നിഷ,സിഫ്ന ഡിക്രൂസ്,വി.സി.സത്യന്,അബ്ദുള്‍ റഷീദ്,കെ.പി.സ്മിത്ത്,മഹേഷ് കുമാര്‍,എച്ച്.സൂരജ്,എന്‍.പി.ഉമേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍