ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി ഡി.വൈ.എഫ്.ഐ
കാക്കവയല്‍: ഡി.വൈ.എഫ്.ഐ വാഴവറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കവയല്‍ ഗവ.ഹൈ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീല്‍ചെയര്‍ കൈമാറി. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന് സ്കൂള്‍ എച്ച്.എം രാജന് മാഷിന് വീല്‍ചെയര്‍ കൈമാറി .ഡി.വൈ.എഫ്.ഐ വാഴവറ്റ മേഖലാ സെക്രട്ടറി ഷെജീദ് .യു.എസ്,മേഖലാ കമ്മിറ്റി അംഗം റിയാസ് പി.ടി, ഷിയാസ് കെ.എസ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍