തടയണ നിര്‍മ്മിച്ചു.
പുല്‍പ്പള്ളി:വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുല്‍പ്പള്ളി പഞ്ചയത്തിലെ പാക്കം ആളൂര്‍ക്കുന്ന്, കുറുവ വാര്‍ഡുകളുടെ നേതൃത്വത്തില്‍ പാക്കം പാലം ചോലയില്‍ ജനകീയ തടയണ നിര്‍മ്മിച്ചു. തടയണ നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ജോളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മണി ഇല്യമ്പത്ത്,ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള രവി,വര്‍ക്കി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍