വയനാട് എം.പി ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ 'കുറ്റപത്ര' സമര്‍പ്പണം
കല്‍പ്പറ്റ: വയനാടിന് വേണ്ടി ചെറുവിരലനക്കാത്ത എം.ഐ.ഷാനവാസ് എം.പിക്ക് ഡിവൈഎഫ്ഐ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കുറ്റപത്ര' സമര്‍പ്പണം നടത്തി.ഡിവൈഎഫ്ഐ കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് പി.എം.ഷംസു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. എ.ഗിരീഷ്,ബിനീഷ് മാധവ്,കെ.ടി.മെഹബൂബ്, എ.രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍