സംവരണം ഔദാര്യമല്ല അവകാശമാണ് ; യൂത്ത് ലീഗ് നിശാ സമരം നടത്തി
വെള്ളമുണ്ട: എല്‍.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷ സംവരണം അട്ടിമറിച്ചു സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ നിശാ സമരം നടത്തി .സമരം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ സലീം കെ സി ഉദ്ഘടനവും റഷീദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണവും നടത്തി. മുജീബ് പി എ അധ്യക്ഷത വഹിച്ചു .പി കെ സലാം നൗഷാദ് കോയ ,നാസര്‍ നെരിപറ്റ,അഷ്കര്‍ പടയന്‍,ഇബ്രാഹിം സി എച്, മോയി കട്ടയാട്,അയ്യൂബ്,യൂസുഫ് മഞ്ചേരി,ഫൈസല്‍ വി കെ, ഗഫൂര്‍ പടയന്‍ ,മൂസ മുരുട, അബ്ദുല്ല തോക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍