പ്രഥമ ഖേലോ ഇന്ത്യ സ്ക്കൂള് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ബാസ്ക്കറ്റ് ബോള്‍ ടീമംഗമാണ് സിഎസ് അനുമരിയ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തിലെത്തിയ ബാസ്കറ്റ് ബോള്‍ സംഘം ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് കിരീടം നേടിയത്. പേരിയ ആലാറ്റില്‍ സ്വദേശിനിയായ അനു മരിയ ചെങ്ങനമറ്റത്തില് ഷാജു-ജെസി ദമ്പതികളുടെ മകളാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍