ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാര്
വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച പതിമൂന്ന് വയസ്സിന് താഴെയുള്ളവരുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാരായി. ഫൈനലില്‍ ജി.എച്ച്.എസ്.എസ് തൃശ്ശിലേരിയെ പത്ത് റണ്‍സിനാണ് ഇവര്‍ പരാജയപ്പെടുത്തിയത്.ഫൈനല്‍ മത്സരത്തില്‍ അമല്‍ കൃഷ്ണയെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു. തലശ്ശേരിയില്‍ വെച്ച് അടുത്തയാഴ്ച മുതല്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ വയനാടിനെ പ്രധിനിധീകരിച്ച് ജി.എച്ച്.എസ്.എസ് പനമരം പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍