നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച പാണ്ടിക്കടവ് ചന്തറോഡ് ഗതാഗതത്തിനായ് തുറന്ന്കൊടുത്തു.വാര്‍ഡ് മെമ്പര്‍ ഷൈനിയുടെഅധ്യക്ഷതയില് എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് റോഡിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് നജ്മുദ്ദീന് മൂടമ്പത്ത്,ആമിന അവറാന്, വിനോദ് തോട്ടത്തില്‍,ജില്സന് തൂപ്പുംങ്കര,വളപ്പന്‍ മായന്‍,മുസ്തഫ തയ്യുള്ളതില്‍,ജമാല്‍ അണിയാപ്രവന്‍,കെ.പി.അസീസ് മാസ്റ്റര്‍ ,വാര്‍ഡ് മെമ്പര്‍ ഷൈനി ജോര്ജ്ജ്തുടങ്ങിയവര് പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍