റബ്ബര്‍ ഷീറ്റ് സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു
മാനന്തവാടി ചെറുപുഴ കരിമ്പനക്കുഴി കുര്യാക്കോസിന്റെ വീടിനോട് ചേര്‍ന്ന ആസ്ബസ്റ്റോസ് ഷെഡിനാണ് തീപിടിച്ചത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ തീയണച്ചിരുന്നു. ഷെഡില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ ഷീറ്റുകളും, ചില ഗൃഹോപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍