എസ്.എഫ്.ഐ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
കുരീപ്പുഴ ശ്രീകുമാറിനെതിരായ സംഘ പരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. എസ്.എഫ്.ഐ പനമരം ഏരിയ സെക്രട്ടറി വിഷ്ണു.കെ.എസ്, പ്രസിഡന്റ് കശ്യപ്, പ്രജില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍