വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി വള്ളിയൂര്‍ക്കാവ് ജംഗ്ഷനിലെ മലഞ്ചരക്ക് വ്യാപാരിയും, ഗ്രാമീണ ബാങ്ക് മുന്‍ കളക്ഷന്‍ ഏജന്റുമായ എടവക കമ്മോം കുരുടന് ഷറഫുദ്ദീന് (55) നെയാണ് വീടിന് സമീപത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 21 മുതല്‍ ഇദ്ധേഹത്തെ കാണ്മാനില്ലായിരുന്നു .മാനന്തവാടി പോലീസ് മൂന്ന് ദിവസം മുമ്പ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്.മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി വരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍