എസ്.എഫ്.ഐ പ്രതിഷേധ പ്രകടനവും പൊതുയോഗവുംനടത്തി
കല്‍പ്പറ്റ:പ്രശസ്ത സാഹിത്യകാരന് കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലന് ഉദ്ഘാടനം ചെയ്തു. അര്ജുന് ഗോപാല്‍ അധ്യക്ഷതവഹിച്ചു.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എസ്.ഫെബിന് അജ്നാസ് അഹമ്മദ് കെ എസ് ഹരിശങ്കര്‍,വി.എ ഷാ അശ്വിന് ഹഷ്മി എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി ജോബി സണ്‍ സ്വാഗതവും കെ.ആര് അവിഷിത്ത് നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍