പെരുവക മഠപ്പുര മുത്തപ്പന് ക്ഷേത്രം തിരുവപ്പന തിറ മഹോത്സവത്തിന് കൊടിയേറി.
മാനന്തവാടി പെരുവക മഠപ്പുര ശ്രീ മുത്തപ്പന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തിനും തിരുവപ്പന തിറ മഹോത്സവത്തിനും കൊടിയേറി. പെരുകമന ശങ്കര പ്രസാദ് നമ്പൂതിയുടെകാര്മ്മികത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. ഇന്ന് വൈകുന്നേ ദീപാരധന,സാംസ്ക്കാരിക സമ്മേളനം,വിവിധകലാപരിപാടികള്‍,ഗാനമേള,ഫെബ്രുവരി 7ന് വൈകുന്നേരം മലയിറക്കല്‍,മുത്തപ്പന്വെള്ളാട്ട്,മലക്കാരി വെള്ളാട്ട്,താലപ്പൊലി വരവ്,മലക്കാരി തിറ,ഗുളികന് തിറ,ഭഗവതി വെള്ളാട്ട്,കളിക പാട്ട്,കലശം വരവ്,ഫെബ്രുവരി 8 ന് രാവിലെ തിരുവപ്പന,ഭഗവതി തിറ എന്നിവ നടക്കും.എല്ലാദിവസവും പകലും,രാത്രിയും അന്നദാനവും നടക്കുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍