വിളംബര ജാഥ നടത്തി.
മാനന്തവാടി:സി.പി.ഐ ഇരുപത്തിമൂന്നാമാത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഫെബ്രുവരി 7,8,9 തീയതികളില്‍ മാനന്തവാടിയില്‍ നടക്കുന്ന സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ വിളംബരജാഥ സംഘടിപ്പിച്ചു.ജാഥയ്ക്ക് ഇ ജെ.ബാബു, എല്‍.സോമന്‍നായര്‍, ജോണി മറ്റത്തിലാനി,കെ.സജീവന്, കെ.പി.വിജയന്, എം.ബാലകൃഷ്ണന്, രജിത്ത് കമ്മന, പി.നാണു,ശോഭരാജന്,ഷീല ഗംഗാധരന് എന്നിവര്‍ നേതൃത്വംനല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍