മാരിയമ്മന്‍ ക്ഷേത്ര മഹോത്സവം; ആദ്യ സംഭാവന സ്വീകരിച്ചു.
ഫെബ്രുവരി 22 മുതല്‍ 26 വരെ വിപുലമായ പരിപാടികളൊടെ നടത്തപ്പെടുന്ന മാനന്തവാടി താഴയങ്ങാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന്റെ ആദ്യ സംഭാവന താഴയങ്ങാടി സ്വദേശി എ.പള്ളി കുട്ടിയില്‍ നിന്നും ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് ബാലമുരുകന് സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എം.രാധാകൃഷ്ണന്, കെ.സേതുമാധവന്,ജി. രാംജി, പുനത്തില്‍ കൃഷ്ണന്, പൊന്നു സ്വാമി, ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍