നിക്ഷേപ സമാഹരണ സജ്ഞവും സംയുക്ത സംഗമവും
സുല്‍ത്താന്‍ ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് മാനന്തവാടി ശാഖ ഇടപാടുകാരുടെയും സഹകാരികളുടെയും സംഗമം നടത്തി. നിക്ഷേപ സമാഹരണ മാസാചരണത്തോടനുബന്ധിച്ചായിരുന്നു സംഗമം സംഘടിപ്പിച്ചത്. ബാങ്ക് ചെയര്മാന് പ്രൊഫ: കെ.പി .തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി.വി വര്‍ഗ്ഗീസ് നിക്ഷേപം ഏറ്റുവാങ്ങി.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.ടി.എം കാര്‍ഡിന്റെ വിതരണം നിര്‍വ്വഹിച്ചു. സി.കെ ശ്രീധരന്, ബാലസുബ്രഹ്മണ്യന്, സോമസുന്ദരന്‍, സി. കെ.രേണുക , ബാങ്ക് ഓഫീസര്‍ ബിജു മറ്റമന, പി.ഷംസുദ്ദീന്, ബ്രാഞ്ച് മാനേജര്‍ പി.സി.പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍