ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററിലെ ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം കാഞ്ചനമാല നിര്‍വ്വഹിച്ചു. ഫിലിം ക്ലബ് പ്രസിഡന്റ് അമല്‍ ബെന്നി അധ്യക്ഷനായിരുന്നു. കോഴ്സ് ഡയറക്ടര്‍ സജിത്ത് എ, സനോജ് കെ, റെറ്റി ജോസഫ്,നയന ടോം, നിമ്മി പുഷ്പാാങ്കജന് വി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കക്കൂസ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍