തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍ ഇടവകയുടെ ഓഖി ദുരിതാശ്വാസ നിധി കൈമാറി
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം സഹായമെത്രാന്‍ മാര്‍. ക്രിസ്തുദാസിന് തോണിച്ചാല്‍ ഇടവകയുടെ ദുരിതാശ്വാസ നിധി ഇടവക വികാരി ഫാ. ബിജു തൊണ്ടി പറമ്പിലും പ്രതിനിധി സംഘവും തിരുവനന്തപുരത്ത് ചെന്ന് കൈമാറുകയും ദുരിതബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുകയും ചെയ്തു. ഇടവകയില്‍ നിന്ന് തിരുനാളിന്റെ 7 ദിവസങ്ങളിലെ ദിവ്യബലിയില്‍ കാഴ്ചവെച്ച അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍