എ.കെ.എസ് കുഞ്ഞോം ട്രൈബല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ട്രൈബല്‍ ഓഫീസിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്ക് എ.കെ.എസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.സി.പി.എം പനമരം ഏരിയ സെക്രട്ടറി ജസ്റ്റിന് ബേബി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ.കെ.എസ് പനമരം ഏരിയ പ്രസിഡണ്ട് രമേശന് അധ്യക്ഷത വഹിച്ചു.എ.കെ.എസ് പനമരം ഏരിയ സെക്രട്ടറി രാമചന്ദ്രന്, ലക്ഷമി സോമന്, മാതു രാജന്, പി.ജെ ആന്റണി, വേണു മുള്ളോട്ട്,ചന്തു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍