ഡി.വൈ.എഫ്.ഐ യുവജന പരേഡ് സംഘടിപ്പിച്ചു.
മാനന്തവാടി:ഗാന്ധി രക്തസാക്ഷിദിനത്തില്‍ 'കലിയടങ്ങാത്ത ഗാന്ധി ഘാതകര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പരേഡ് സംഘടിപ്പിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. സി.എസ്. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി സി.കെ.സഹദേവന്, കെ.എം. വര്‍ക്കിമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.അജിത്ത് വര്‍ഗീസ് അധ്യക്ഷനായി കെ.എം ഫ്രാന്‍സിസ് സ്വാഗതവും വി.ആര് രാജേഷ് നന്നിയു പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍