പി.എന്‍ രാജന്റെ ഛായചിത്രം അനാച്ഛാദനം ചെയ്തു
മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്ര യോഗത്തിന്റെ ദീര്‍ഘകാലം വൈസ് പ്രസിഡണ്ടായും ആഘോഷ കമ്മിറ്റികളുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്ന അന്തരിച്ച പി.എന്‍ രാജന്റെ ഛായചിത്രം ക്ഷേത്ര യോഗം പ്രസിഡന്റ് വി.എം ശ്രീവത്സന്‍ അനാച്ഛാദനം ചെയ്തു.യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.കെ ശ്രീധരന്,വൈസ് പ്രസിഡന്റ് വി. ആര് മണി,ട്രഷറര്‍ ടി.കെ ഉണ്ണി,സെക്രട്ടറിമാരായ പി.പി സുരേഷ് കുമാര്‍,എം.വി സുരേന്ദ്രന്,കെ.എം പ്രദീപ്, പി.ഗോവിന്ദന്,എം.പി ഹരിഹരന്,പി.എന്‍ ജ്യോതിപ്രസാദ്,മിനി സുരേന്ദ്രന്,ഇ.എം ലളിത,പ്രിന്‍സി സുന്ദര്‍ലാല്‍,ദിവ്യ വീരകുമാര്‍,രാധാമണി രാജു,സുരജ സുരേന്ദ്രന്,എം.കെ പങ്കജവല്ലി,പ്രീത ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍