കര്‍ഷകരുടെ ന്യായവില വിപണന കേന്ദ്രം ആരംഭിച്ചു
മദര്‍ തെരെസ ഫിഷര്‍മെന്‍ ഡെവലമെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഷരഹിത നാടന്‍ പച്ചകറി കാര്‍ഷിക ഉത്പന്നങ്ങളുടെ കര്‍ഷകരുടെ ന്യായവില വിപണന കേന്ദ്രം തോണിച്ചാലില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് ഉദ്ഘാടനം വിപണന കേന്ദ്രം ചെയ്തു.തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫാ.ബിജു തൊണ്ടി പറബില് അധ്യക്ഷത വഹിച്ചു. മനു ജീ കുഴിവേലി, വത്സന് കുഴിക്കണ്ടത്തില്‍ ബേബി ചൂരനോലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍