ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
നിലമ്പൂര്‍ ചുങ്കത്തറ മുലൂര് വീട്ടില്‍ പവനന് (58) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 1.100 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ ഇതിന് മുമ്പ് വിവിധ കേസുകളില്‍ പ്രതിയാണ്. ഇന്ന് വൈകുന്നേരത്തോടെ ബത്തേരി പൂളവയലില്‍ നിന്നുമാണ് പവനന് പിടിയിലായത്.ബത്തേരി എസ്.ഐ അജീഷും സംഘവുമാണ് ഇയാളെ പിടികൂടിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍