നാടന്‍ തോക്കുമായി യുവാവ് പിടിയില്‍; പിടിയിലായത് വ്യാജമദ്യം പരിശോധിക്കുന്നതിനിടെ
തവിഞ്ഞാല്‍ വെണ്മണി മാവുങ്കല്‍ ബാലചന്ദ്രന് (42) നെയാണ് തലപ്പുഴ എസ്ഐ സിആര്‍ അനില്‍കുമാറും സംഘവും പിടികൂടിയത്. ബാലചന്ദ്രന് വ്യാജമദ്യവില്പനയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്ക് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇയ്യാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സിപിഒ മാരായ റോബിന്, ലതീഷ്, പ്രശോഭ്, ഡ്രൈവര്‍ രതീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍