എസ്.പി.സി ക്രിസ്തുമസ് വെക്കേഷന് ക്യാമ്പ് ആരംഭിച്ചു
നല്ലൂര്‍നാട് ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ മൂന്ന് ദിവസത്തെ എസ്.പി.സി ക്രിസ്തുമസ് വെക്കേഷന് ക്യാമ്പ് ആരംഭിച്ചു.എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്ക്കൂള് ഹെഡ്മാസ്റ്റര് ജയരാജന് മാസ്റ്റര്‍ പതാക ഉയര്‍ത്തി.പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് തോമസ് മാത്യൂ,കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു,ശശി,ഡെമോന്സ്ട്രേറ്റീവ് ഇന്സ്ട്രക്റ്റര് നൗഷാദ് പി എം എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ജനുവരി 28 ന് സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍