മികച്ച സംരംഭകക്കുള്ള വേള്‍ഡ് ക്ലാസ് എക്സലന്‍സി അവാര്‍ഡ് ലില്ലി മാത്യുവിന്
മികച്ച സംരഭകക്കുള്ള വേള്‍ഡ് ക്ലാസ് എക്സലന്‍സി അവാര്‍ഡ് ലില്ലി മാത്യു ലെറ്റസ് ഡയറക്ടര്‍ ജുനൈദ് കൈപ്പാണിയില്‍ നിന്നും ഏറ്റുവാങ്ങി. മാനന്തവാടിയിലെ ലെറ്റസ് കൗണ്‍സീലിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ ജോണ്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.ഡോ.ഗോകുല്‍ ദേവ്,ഡോ.സജീദ് ഖാന്,കെ.ഉസ്മാന്,ലെറ്റസ് കോര്‍ഡിനേറ്റര്‍ ജാബിര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍