കെ.ടി.ഡി.ഒ. ജനറല്‍ ബോഡി യോഗം ചേര്‍ന്നു
മീനങ്ങാടി:ഓള് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് (കെ .ടി.ഡി.ഒ) വയനാട് ജില്ലയിലെ ആദ്യ ജനറല്‍ ബോഡിയോഗവും,പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പും മീനങ്ങാടിയില്‍ വെച്ചു നടന്നു.വൈത്തിരി സി.ഐ. മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അമ്പലവയല്‍ എസ്.ഐ സുന്ദരന്‍, മുഹമ്മദ് തിരൂര്‍ (സംസ്ഥാന രക്ഷാധികാരി ), കാസിം ( സംസ്ഥാന സെക്രട്ടറി), നവാസ് മീനങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.വയനാട് ജില്ലാ രക്ഷാധികാരിയായി ഷാജു ( ബത്തേരി ), പ്രസിഡന്റ് ഷൈബത്ത് ഷാനു (മാനന്തവാടി), സെക്രട്ടറി ശ്രീശന് ( ചുണ്ടേല്‍ ), ട്രഷറര്‍ ഷെഫീഖ് (വൈത്തിരി ) എന്നിവരെ തിരഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍