പ്രകൃതി വിരുദ്ധ പീഢനം യുവാവ് അറസ്റ്റില്‍
മാനന്തവാടി - പ്രകൃതി വിരുദ്ധ പീഢനം നടത്തി യെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാട്ടിക്കുളം മജിസ്ട്രേറ്റ് കവല നാരങ്ങാ കുന്ന് നാല് സെന്റ് കോളനി ആര്.രാജേഷ് (31) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് കോളനിക്ക് സമീപത്തെ ബുദ്ധിമാന്ദ്യമുള്ള ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയനാക്കിയത്.പരാതിയെ തുടര്‍ന്ന് മാനന്തവാടി സി.ഐ.പി കെ.മണിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍