ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു
ഡി.വൈ.എഫ്.ഐ തൃശ്ശിലേരി മേഖല കമ്മിറ്റിയുടെ തേതൃത്വത്തില്‍ ആരംഭിച്ച ജൈവ പച്ചക്കറി തോട്ടം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ. പി. ഷിജു ഉദ്ഘാടനം ചെയ്തു.50 സെന്റ് സ്ഥലത്ത് ഡി.വൈ.എഫ്.ഐ തൃശ്ശിലേരി മേഖല കമ്മിറ്റി അംഗങ്ങളാണ് കൃഷിയിറക്കുന്നത്.തക്കാളി, പച്ചമുളക്, വെണ്ടയ്ക്ക, വഴുതന ക്യാബേജ്, കോളിഫ്ളവര്‍, വെള്ളരിക്ക, പയര്‍ എന്നിവയാണ് കൃഷിചെയ്യുന്നത്.കെ.എം ഫ്രാന്‍സിസ്,ജിതിന് കെ.ആര്,മുരളി മാഷ്,വിനോദ് കെ. എം, അനൂപ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍