ശില്‍പ്പശാല നടത്തി
മീനങ്ങാടി ഗ്രാമപഞ്ചായത്ത് വിമുക്തി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പുമായി സഹകരിച്ച് ഏകദിന ശില്‍പ്പശാല നടത്തി. വിവിധ കോളനികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 ആദിവാസി പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ശില്‍പ്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍സ് ബീന വിജയന് ഉദ്ഘാടനം ചെയ്തു.എക്സൈസ് പ്രവന്റീവ് ഓഫീസര്‍ ബാബുരാജ് ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍