സ്വീകരണം നല്കി
കല്‍പ്പറ്റ: തൃക്കൈപ്പറ്റ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിനോടനുബന്ധിച്ച് അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിന് സ്വീകരണം നല്കി. പ്രധാന തിരുനാളിനോടനുബന്ധിച്ച് ് ജപമാല, ആഘോഷമായ തിരുനാള്‍ ദിവ്യബലി, വി.ഗീവര്‍ഗ്ഗീസ് സഹദായുടെ കുരിശടിയിലേക്ക്പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം, നേര്‍ച്ച വസ്തുക്കളുടെ ലേലം എന്നിവ നടന്നു.ഫാ. ലാല്‍ ഫിലിപ്പ്, എന്‍.ഡി. അപ്പച്ചന് എക്സ്.എം എ എല്‍,,പാരീഷ് സെക്രട്ടറി ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജയിംസ്, കണ്‍വീനര്‍ ജോണ്സണ്, മദര്‍സുപ്പീരിയര്‍ ജേത്സന എന്നിവര്‍ നേതൃത്വം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍