റോഡ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: നവീകരിച്ച എമിലി തൗഫീഖ് റോഡിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് അഡ്വ.ടി.ജെ. ഐസക്ക് നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ആയിഷാ പള്ളിയാല്‍, വി.എം.റഷീദ്, പി.കെ. മൂര്ത്തിഎം.പി.അഹമ്മദ് കുട്ടി,കുഞ്ഞിരാമന്,എ.പി.ഹംസ കുട്ടി,സെയ്തലവി, ഭാസ്കരന്,സലീം,സി.കെ.ആബിദ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍