നാളെ വിദ്യാഭ്യാസ ബന്ദ് നടത്തും:എ.ബി.വി.പി
കണ്ണൂര്‍ കണ്ണവത്തെ എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി സംസ്ഥാന വ്യാപകമായി നാളെ (ജനുവരി 22 ) സ്ക്കൂള്, കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലും കോളേജുകളും, സ്ക്കൂളുകളും അടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ.ബി.വി.പി ജില്ലാ കണ്‍വീനര്‍ ദീപു പുത്തന്‍പുരയില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍