വിമുക്തി അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു
മീനങ്ങാടി ഗ്രാമപഞ്ചായത്ത് വിമുക്തി പദ്ധതിയുടെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍ മ്മാരും സി.ഡി.എസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് ,വൈസ് പ്രസിഡന്റ് അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ് ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍