ബോധവത്ക്കരണ സെമിനാര്‍ നടത്തി
പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സെന്റ് മേരീസ് യാക്കോബായ സുനോറോ സിംഹാസന പള്ളിയില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ സാമൂഹിക ബോധവത്ക്കരണ സെമിനാര്‍ ഫാ. ഷിബു കുറ്റിപ്പറിച്ചേല്‍ ഉദ്ഘാടനം ചെയ്തു. ഫാ.ഷിംസണ്‍ മാന്തോപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. റാഷിദ് ഖസാലി കൂളിവയല്‍ സാമൂഹിക ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്കി.ജോബിഷ് ഇടക്കുഴിയില്‍,തോമസ് പൂന്താനം കുഴിയില്‍, ഷൈബി കോക്കാപ്പിള്ളിയില്, ജിന്‍സ് കെ. ബെന്നി, ഗ്രാമ പഞ്ചായത്തംഗം മുനീര്‍ ആച്ചിക്കുളത്ത്, ജോബിഷ് പി.കുര്യന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍