യാത്രാ അവകാശങ്ങള്‍ ഉറപ്പു വരുത്തണം:എസ്.എഫ്.ഐ
പുല്‍പ്പള്ളി: വിദ്യാര്‍ത്ഥികളുടെ ബസ്സ് യാത്രാ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും കണ്സഷന് നല്‍കാതെ വിദ്യാര്‍ത്ഥികളെ ചുഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ വാകേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.എസ്.കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.കെ.ആര് അനീഷ്,ടി.പി ഋതുശോഭ്, ജിഷ്ണുഷാജി,അനീഷ് വാളവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.മുഹമ്മദ് അനസിനെ സെക്രട്ടറിയായും എസ്.കെ ശ്രീജിത്തിനെ പ്രസിഡണ്ടായും തിരെഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍